Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kerala Local Election 2025| അതിവേഗം... ബഹുദൂരം; തിരുവനന്തപുരം നഗരസഭയിലെ 14 സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, നേമം ഷജീര്‍ സ്ഥാനാര്‍ത്ഥി

Kerala Local Election 2025| അതിവേഗം... ബഹുദൂരം; തിരുവനന്തപുരം നഗരസഭയിലെ 14 സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, നേമം ഷജീര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാംഘട്ടമായി പ്രഖ്യാപിച്ചത്. നേമം ഷജീര്‍ നേമം വാര്‍ഡില്‍ ജനവിധി തേടും. യുവത്വത്തിനും പരിചയസമ്പന്നതയ്ക്കും പ്രാമുഖ്യം നല്‍കി, വിജയസാധ്യതയുള്ളവരെയാണ് കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറക്കുന്നത്. വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ 48 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ 63 സ്ഥാനാര്‍ത്ഥികളായി. ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ അറിയിച്ചു.  

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in