Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

തീർത്ഥാടന മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ ഒൻപതിന് നിലക്കലിലെത്തുന്ന ഇരുവരും അവിടെ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും പരിശോധിക്കും.

തുടർന്ന് രാവിലെ 10:30-ന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ വകുപ്പുകളുടെ അവലോകന-ഏകോപന യോഗം നടക്കും. തീർത്ഥാടനകാലം സുഗമമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും വിലയിരുത്തലുകളും യോഗത്തിൽ ചർച്ച ചെയ്യും.

വൈകിട്ട് നാല് മണിയോടെ സന്നിധാനത്തെത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ വികസന പ്രവർത്തനങ്ങളും ഒരുക്കങ്ങളും വിലയിരുത്തും. തുടർന്ന് വൈകിട്ട് അഞ്ച് മണിയോടെ ഇരുവരും ക്ഷേത്രദർശനം നടത്തും.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Save your stories

Sign in