Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ramesh Chennithala| കരൂര്‍ ദുരന്തം: സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala| കരൂര്‍ ദുരന്തം: സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയപാര്‍ട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേര്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഇത്രയും പേര്‍ മരിക്കാന്‍ ഇടയായ സംഭവം അതീവ നിര്‍ഭാഗ്യകരമായി പോയി എന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൃത്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ സോഷ്യല്‍ മീഡിയ വഴി വന്‍ ജനക്കൂട്ടം ഉണ്ടാക്കി ഇത്തരം പരിപാടികള്‍ നടത്തുന്നതിന്റെ പ്രതിസന്ധികളാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. സംഘാടകര്‍ക്ക് എതിരെ ശക്തമായ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in