Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K C Venugopal| കരൂര്‍ ദുരന്തം അതീവ വേദനാജനകം; കോണ്‍ഗ്രസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം: കെ.സി. വേണുഗോപാല്‍ എം പി

K C Venugopal|    കരൂര്‍ ദുരന്തം അതീവ വേദനാജനകം; കോണ്‍ഗ്രസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം: കെ.സി. വേണുഗോപാല്‍ എം പി
  തമിഴ്നാട്ടില്‍ നടനും ടി.വി.കെ. നേതാവുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ദുഃഖം രേഖപ്പെടുത്തി. വിജയ്യുടെ റാലിക്ക് വേണ്ടി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളടക്കം 39 പേരാണ് മരിച്ചത്. ഈ ദുരന്തം അതീവ വേദനാജനകമാണെന്ന് കെ.സി. വേണുഗോപാല്‍ എം പി പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി നിലകൊള്ളുന്നു. ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in