Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ സർവ്വകലാശാല വി സി രാജിവെക്കണം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്

കണ്ണൂർ സർവ്വകലാശാല വി സി രാജിവെക്കണം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്
കണ്ണൂര്‍:  കണ്ണൂർ സർവ്വകലാശാല വി സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് പ്രവർത്തകർ, വി സി യുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യാ പ്രിയ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ല എന്ന് ഹൈക്കോടതിവിധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്  സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാർച്ച് വിസിയുടെ വീടിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in