Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കളിക്കുന്നതിനിടെ കാല്‍വഴുതി സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാല്‍വഴുതി സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
  സംഭവ സമയത്ത് മാര്‍വാന്‍ കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. നിര്‍മ്മാണത്തിലിരുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കിന്റെ സമീപത്തുവെച്ച് കാല്‍ വഴുതി കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ടാങ്ക് നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ കുട്ടിയെ ഉടന്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മാര്‍വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in