Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കല്ലടയുടെ പെര്‍മിറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കി

കല്ലടയുടെ പെര്‍മിറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കി
തൃശൂര്‍: യാത്രക്കാര്‍ക്കു നേരെ അക്രമം നടത്തിയ സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരുവര്‍ഷത്തേക്കാണ് റദ്ദാക്കിയത്. കല്ലടയുടെ KL 45 H 6132 നമ്പറിലുള്ള ബസിന്റെ പെർമിറ്റാണ് സസ്‌പെന്റ് ചെയ്തത്.  തൃശൂരില്‍ ചേര്‍ന്ന റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തെതുടര്‍ന്നാണ് നടപടി. യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, പെര്‍മിറ്റ് റദ്ദാക്കുന്നത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വിലയിരുത്തിയതിനെത്തുടര്‍ന്ന് തീരുമാനം വൈകുകയായിരുന്നു. അതോടെയാണ് ആര്‍ടിഎ യോഗം ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിളിച്ചത്. പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. ബസ് ഉടമയ്ക്കു പറയാനുള്ളതും കേട്ടു. ശേഷമാണ് ഇപ്പോള്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in