Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി; നടപടി ഡിവൈഎഫ്ഐയുമായി തെറ്റിയതിന് പിന്നാലെ

സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി; നടപടി ഡിവൈഎഫ്ഐയുമായി തെറ്റിയതിന് പിന്നാലെ
  കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി. കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്. ഡിഐജി രാഹുൽ ആർ നായരുടെതാണ് ഉത്തരവ്.ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആര്‍. ഇളങ്കോ ഡിഐജിക്കും കളക്ടര്‍ക്കും റിപ്പാർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവ് ഇറങ്ങിയത്. ഓപ്പറേഷൻ കാവലിന്‍റെ ഭാഗമായാണ് പോലീസിന്‍റെ നടപടി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാപ്പ ശുപാർശ എന്നതും ശ്രദ്ധേയമാണ്. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in