Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട'; കെ സുധാകരന്‍ എംപി

'കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട'; കെ സുധാകരന്‍ എംപി
  കൊച്ചി: പിണറായി സർക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമായി എടുത്ത കേസിൽ മൊഴി നല്‍കാന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കടൽ താണ്ടി വന്നവനെ കൈത്തോട് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ തനിക്ക് കഴിയുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും കെ സുധാകരന്‍ എംപി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട. നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കെ സുധാകരൻ എംപി വിശദീകരിച്ചു.   https://www.facebook.com/JaihindNewsChannel/videos/515185637420644

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in