Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ കോടതിക്ക് കൈമാറി കെ സുധാകരന്‍ എംപി; ഇടക്കാല മുന്‍കൂർ ജാമ്യം

ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ കോടതിക്ക് കൈമാറി കെ സുധാകരന്‍ എംപി; ഇടക്കാല മുന്‍കൂർ ജാമ്യം
  കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ കെട്ടിച്ചമച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് മുന്‍കൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഉന്നത ഉദ്യോഗസ്ഥർ മോൻസനൊപ്പമുള്ള ചിത്രങ്ങളും കെ സുധാകരൻ എംപി കോടതിക്ക് കൈമാറി. ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർ മോന്‍സണ്‍ മാവുങ്കലുമൊത്തുള്ള ചിത്രങ്ങളാണ് കെ സുധാകരൻ കോടതിയിൽ സമർപ്പിച്ചത്. ഇവർ മോൻസന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് കെ സുധാകരൻ എംപി കോടതിയെ അറിയിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in