Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രക്തദാന ക്യാമ്പ് കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു

രക്തദാന ക്യാമ്പ് കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം മഹാരാജ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പ്,കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം,AKEF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റിഹാളിൽ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ.കെ.മുരളീധരൻ  എം.പി നിര്‍വഹിക്കുന്നു. തിരുവനന്തപുരം : മഹാരാജ ഓപ്പണ്‍ സ്‌കൗട്ട് ഗ്രൂപ്പ്, കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം,എകെഇഎഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റിഹാളില്‍ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. സൂര്യ നാരായണ കുഞ്ചൂരായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, എകെഇഎഫ് എംഡി അമല്‍ അര്‍ജുന്‍, ആനന്ദ നിലയം സെക്രട്ടറി കുര്യാത്തി ശശി, ഡോ.പൂര്‍ണിമ,ശ്യാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ക്യാമ്പിലെത്തിയ അമ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in