Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൂരനഗരിയില്‍ തിരഞ്ഞെടുപ്പാവേശത്തിന്‍റെ കൊടിയേറ്റി കെ. മുരളീധരന്‍റെ പ്രചാരണം; സ്ഥാനാർത്ഥിക്ക് ആവേശോജ്വല വരവേല്‍പ്പ്

പൂരനഗരിയില്‍ തിരഞ്ഞെടുപ്പാവേശത്തിന്‍റെ കൊടിയേറ്റി കെ. മുരളീധരന്‍റെ പ്രചാരണം; സ്ഥാനാർത്ഥിക്ക് ആവേശോജ്വല വരവേല്‍പ്പ്
തൃശൂർ: പൂരനഗരിയെ ഇളക്കിമറിച്ച് തൃശൂർ പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. തൃശൂരിൽ സിപിഎം-ബിജെബി അന്തർധാര ശക്തമായി തുടരുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.കെ. മുരളീധരന് ആവേശകരമായ വരവേൽപും സ്വീകരവുമാണ് മണ്ഡലത്തിലെങ്ങും ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി നേതാക്കളെയും കേന്ദ്ര സർക്കാരിനെയും വാക്കാൽ പോലും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുൽ ഗാന്ധിയെ മാത്രമാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. മതേതരത്വ രാജ്യം നിലനിൽകണമെങ്കിൽ മതേതരത്വ സർക്കാർ അധികാരത്തിൽ വരണമെന്നും അതിനായി ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നും കെ.  മുരളീധരൻ പറഞ്ഞു. തൃശൂർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in