ദുരിതങ്ങളുടെ ലോകത്ത് നിന്ന് ഇര്‍ഫാന്‍ യാത്രയായി
Jaihind TV News Report
Jaihind TV Web Desk
December 17, 2018
1 min read
•
Updated: June 06, 2026
വേദനകൾക്കൊടുവിൽ ഇർഫാൻ യാത്രയായി. കരിക്കകം ബസപകടത്തിൽ പരിക്കേറ്റ് 7 വർഷമായി ചികിത്സയിലായിരുന്നു.
2011ലാണ് തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ സഞ്ചരിച്ച സ്കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാർത്ഥികൾ ആണ് മരിച്ചത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇർഫാന് പക്ഷേ ശരീരം തളർന്നു പ്രതികരണശേഷി പോലും ഇല്ലാതായിരുന്നു. അന്നു മുതൽ നടത്തിയ സങ്കീര്‍ണ്ണമായ ചികിത്സകളുടെ ഫലമായി ഇര്‍ഫാന്‍ ഇപ്പോള്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10