Logo
CHANGE MODE
Fri, Jun 05, 2026 • 08:40 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 224 റൺസിന്‍റെ വമ്പൻ ജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 29, 2018
1 min read Updated: June 04, 2026
Share:

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 224 റൺസിന്‍റെ വമ്പൻ ജയം
വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 224 റണൺസിന്‍റെ വമ്പൻ ജയം.  ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത  50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ  377 റൺസ് നേടി. ഉപനായകൻ രോഹിത് ശർമ്മയുടെയും അമ്പാട്ടി റായിഡുവിന്‍റെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. 377 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ വിൻഡിസ് 153 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.137 പന്തിൽ 162 റൺസ് രോഹിതാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.അടുത്ത മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10