Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ ഇനി സ്‌കൂള്‍ ബസിലെ ക്യാമറ വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാം; 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു

യുഎഇയില്‍ ഇനി സ്‌കൂള്‍ ബസിലെ ക്യാമറ വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാം; 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു
  ദുബായ്: യുഎഇയിലെ രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂള്‍ ബസിലെ ക്യാമറകളിലൂടെ മക്കളെ നിരീക്ഷിക്കാന്‍ കഴിയും. പുതിയ സംരംഭത്തിന്‍റെ ഭാഗമായി ഷാര്‍ജയിലെ 2000 സ്‌കൂള്‍ ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു. 'യുവര്‍ ചില്‍ഡ്രന്‍ ആര്‍ സേഫ്' എന്ന പദ്ധതിയുടെ ഭാഗമായാണിത്. ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി (SPEA) ആണ് എമിറേറ്റിലെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന 2000 ബസുകളില്‍ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചത്. സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളെ നിരീക്ഷിക്കാന്‍  ഈ ക്യാമറകള്‍ രക്ഷിതാക്കളെ സഹായിക്കും. ഇതുസംബന്ധിച്ച് ഷാര്‍ജയിലെ 3,250 ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അധികൃതര്‍ സുരക്ഷാ പരിശീലനം നല്‍കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in