സിനിമയിലെ 'പവർഗ്രൂപ്പില്‍' മന്ത്രിസഭയിലെ അംഗം ഉണ്ടെങ്കില്‍ സർക്കാർ അത് അന്വേഷിക്കണം; നാണക്കേടെന്ന് ഗവർണർ
Jaihind TV News Report
Jaihind TV Web Desk
August 20, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ഹേമ കമ്മിറ്റി കണ്ടെത്തിയ മലയാള സിനിമയെ അടക്കിഭരിക്കുന്ന പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കില്‍ സർക്കാർ അത് അന്വേഷിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട്
പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്നും വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിൽ ഉണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10