Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെങ്കിൽ പിണറായി വിജയൻ രാഷ്ട്രീയ പരമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് വി.എം സുധീരൻ

മോദി ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെങ്കിൽ പിണറായി വിജയൻ രാഷ്ട്രീയ പരമായി ജീവിക്കാനുള്ള  അവകാശം നിഷേധിക്കുന്നുവെന്ന് വി.എം സുധീരൻ
നരേന്ദ്ര മോദി ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെങ്കിൽ പിണറായി വിജയൻ രാഷ്ട്രീയ പരമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ വി.എം സുധീരൻ. നരേന്ദ്ര മോദിയും പിണറായിയും സമാന ചിന്താഗതിയും ധൂർത്തുകളുമായി മുന്നോട്ട് പോകുന്നുവെന്നും ഇരുവരും വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്ന പദയാത്ര ഇന്ന് ആലക്കോട് - ശ്രീകണ്ഠപുരം ബ്ലോക്ക് മേഖലകളിൽ പര്യടനം നടത്തും. വൈകുന്നേരം ശ്രീകണ്ഠപുരത്ത് ഇന്നത്തെ പര്യടനം സമാപിക്കും. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. https://www.facebook.com/JaihindNewsChannel/videos/605709683323986/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in