Logo
Wed, Jun 17, 2026 • 07:20 PM
LIVE TV
Watch

No business videos available

No Middle East videos available

JNU അക്രമം : സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എം പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 06, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

JNU അക്രമം : സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എം പി
JNU ൽ ഫീസ് വർധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന വിദ്യാർത്ഥി സമരത്തിലേക്ക് ഉണ്ടായ മുഖം മൂടി അക്രമത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എം പി. ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. JNU പോലെ വളരെ മഹത്യരമായ ഒരു യൂണിവേഴ്സിറ്റിയെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് അധികാരികളിൽ നിന്നു ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി വൈസ് ചാൻസലരുടെയും , സുരക്ഷാ ഉദ്യോഗസ്ഥരുടെയും , ഡൽഹി പോലീസിൻ്റെ പോലും അറിവോടെയാണ് അക്രമം നടന്നതെന്നും, പോലീസ് നിഷ്ക്രിയത്തും പാലിക്കുകയായിരുന്നെന്നും MP ആരോപിച്ചു. സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും പോലീസോ യുണിവേഴ്സിറ്റി അധികാരികൾ അക്കാദമിക് കൗൺസിൽ ചേരാനോ, വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൽസ്ഥാനത്ത് തുടരാൻ VC ക്ക് യോഗ്യത ഇല്ലെന്നും. VC യെ ഉടനടി മാറ്റണമെന്നും MP ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10