കാണാതായ ഗണ്‍മാനെ കണ്ടെത്തി; കണ്ടെത്തിയത് കൈഞരമ്പ് മുറിഞ്ഞ നിലയില്‍ വീടിന് സമീപത്തെ പറമ്പില്‍ നിന്നും
Jaihind TV News Report
Jaihind TV Web Desk
July 17, 2020
1 min read
•
Updated: June 05, 2026
സ്വർണ്ണക്കടത്ത് കേസിൽ രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷേയുടെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പില്‍ നിന്നുമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. അബോധാവസ്ഥയിലും താന്‍ നിരപരാധിയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ വൈകിട്ട് മുതലാണ് ജയഘോഷിനെ കാണാതായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10