യുഎഇ കോൺസുലേറ്റ് അറ്റാഷേയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി
Jaihind TV News Report
Jaihind TV Web Desk
July 17, 2020
1 min read
•
Updated: June 05, 2026
സ്വർണ്ണക്കടത്ത് കേസിൽ രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷേയുടെ ഗൺമാൻ ജയഘോഷിനെ കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജൂലൈ 3, 4, 5 തീയതികളിൽ സ്വപ്‌ന പല തവണ ജയഘോഷിനെ വിളിച്ചിരുന്നു.
അറ്റാഷെ മടങ്ങി പോയിട്ടും ഗൺമാൻ തോക്ക് തിരികെ എആർ ക്യാംപിൽ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് സംഘം ഗൺമാന്‍റെ വീട്ടിൽ എത്തി തോക്ക് തിരികെ വാങ്ങിയിരുന്നു.
[embed]https://www.facebook.com/JaihindNewsChannel/videos/594105821290839[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10