Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍: വയനാട്ടില്‍ പുനഃരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കലക്ടറേറ്റ് മാര്‍ച്ച്; വളഞ്ഞിട്ട് തല്ലി പോലീസ്, നിരവധി പേര്‍ക്ക് പരിക്ക്

പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍: വയനാട്ടില്‍ പുനഃരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കലക്ടറേറ്റ് മാര്‍ച്ച്; വളഞ്ഞിട്ട് തല്ലി പോലീസ്, നിരവധി പേര്‍ക്ക് പരിക്ക്
  വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം  വൈകുന്നുവെന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. 5 തവണ ലാത്തിച്ചാർജ് നടത്തിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അമൽ ജോയിക്കുൾപ്പെടെ ലാത്തിച്ചാർജിൽ പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിനെ പോലീസ് വളഞ്ഞിട്ടു മർദിച്ചു. നിരവധി പ്രവർത്തകർക്ക് മർദനമേറ്റു. ദുരന്തബാധിതര്‍ക്കുനേരെയുള്ള സര്‍ക്കാരിന്‍റെ കണ്ണടയ്ക്കനെതിരെ യൂത്ത് കോണ്‍ഗ്രസ് വളരെ  ശക്തമായി പ്രതിഷേധിച്ചു. അതേസമയം മിക്ക പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തുടർന്ന് കലക്ടറേറ്റിന് മുന്നിലെ ദേശീയപാതയിൽ പ്രവർത്തകരും പോലീസും തമ്മില്‍ രണ്ട് മണിക്കൂറോളം ഏറ്റുമുട്ടി. ഇതോടെ ഗതാഗതം സ്തംഭിച്ചു. പതിനഞ്ചിലധികം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാർ പറഞ്ഞു.

Related articles

See all
Latest News

വയനാട്ടിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം; പി. ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ....

Latest News

ദുരന്തത്തിലും ദുരിതം സമ്മാനിച്ച് കെ.എസ്.എഫ്.ഇ; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പണം അടയ...

Latest News

വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്

Latest News

‘എല്ലാവർക്കും നന്ദി’: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

Save your stories

Sign in