Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്

വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്
  വയനാട്: ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് മേപ്പാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് ലോങ് മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിപാടിക്ക് നേതൃത്വം നൽകും. ‌ ഉച്ചക്ക് ശേഷം 2 മണിക്കാണ് മാർച്ച് ആരംഭിക്കുക. സമാപന സ്ഥലമായ കല്‍പ്പറ്റ ആനപ്പാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസംഗിക്കും. പുനരധിവാസം വേഗത്തിലാക്കുക, ദുരന്ത മേഖലയില്‍ ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരിക്കേറ്റവർക്ക് തുടർചികിത്സാസഹായം അടിയന്തരമായി നല്‍കുക, കെട്ടിടങ്ങള്‍ തകർന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം തുടരുക, ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് മാർച്ച്‌.

Related articles

See all
Latest News

വയനാട്ടിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം; പി. ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ....

Latest News

ദുരന്തത്തിലും ദുരിതം സമ്മാനിച്ച് കെ.എസ്.എഫ്.ഇ; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പണം അടയ...

Latest News

‘എല്ലാവർക്കും നന്ദി’: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

Latest News

'പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും'; കെഎസ്‌യു

Save your stories

Sign in