Logo
Sun, Jun 14, 2026 • 02:44 PM
LIVE TV
Watch

No business videos available

No Middle East videos available

പി ചിദംബരത്തെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 21, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പി ചിദംബരത്തെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി
പി ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നതിനുവേണ്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സിബിഐ ഒപ്പം നട്ടെല്ലില്ലാത്ത കുറേ മാധ്യമങ്ങളേയും കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഈ അധികാര ദുർവിനിയോഗത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുന്നവരെ അധികാരമുപയോഗിച്ച് വേട്ടയാടുന്നത് ഭീരുത്വം ആണ്. പി ചിദംബരം അങ്ങേയറ്റം യോഗ്യതയുള്ള, ആദരണീയനായ നേതാവാണ്, അദ്ദേഹം സമർപ്പണത്തോടും വിനയത്തോടും കൂടി ഈ ജനതയെ സേവിക്കുക ആണ്. എന്തുതന്നെയായാലും സത്യത്തിനായുള്ള അദ്ദേഹത്തിന്‍റെ പോരാട്ടത്തില്‍ ഒപ്പം കോൺഗ്രസ് ഉണ്ടാകും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10