Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയും: വി ഡി സതീശന്‍

ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയും: വി ഡി സതീശന്‍
ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയായിരുന്നു സുധാകരന്‍ എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഢന്‍ സ്മാരക പുരസ്‌കാരം ജി സുധാകരന് തിരുവനന്തപുരത്ത് സമ്മാനിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. സൈബര്‍ സേനയല്ല പാര്‍ട്ടി സഖാക്കളാണ് സിപിഎമ്മിന്റെ സേനയെന്ന് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ പരാമര്‍ശിച്ച് ജി.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വേറെ ഒരു പാര്‍ട്ടിയില്‍ പോകണമെങ്കില്‍ അത് അന്തസ്സായി പറഞ്ഞിട്ട് തന്നെ പോകുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in