Logo
CHANGE MODE
Sat, Jun 06, 2026 • 07:25 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2020
1 min read Updated: June 06, 2026
Share:

മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്
  മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സമീപദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരും നിർബന്ധമായും ക്വാറന്‍റൈനില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.   https://twitter.com/CitiznMukherjee/status/1292726865984024577
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10