കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍റെ മാതാവ് നടുക്കണ്ടിയില്‍ ജാനു അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
June 19, 2023
1 min read
•
Updated: June 04, 2026
കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍റെ മാതാവ് നടുക്കണ്ടിയില്‍ ജാനു അന്തരിച്ചു.
എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ആണ്ടി. മക്കള്‍ അപ്പു ( റിട്ട. ബിവറേജ് കോര്‍പ്പറേഷന്‍ ), ബാബു രാജന്‍ ( ബിസിനസ് ), മനോജ് കുമാര്‍ ( കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്), വിനോദ് കുമാര്‍ , കൃഷ്ണദാസ് ( ഇരുവരും ബിസിനസ്), ബിന്ദു. മരുമക്കള്‍ ഷജി മോന്‍ ( കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍), ബിന്ദു, സിബിജ, ബിന്ദുറാണി, ഡോ. റിതു( ഹോമിയോ ഡിസ്‌പെന്‍സറി, മുക്കം), ശില്പ , സുരേന്ദ്രന്‍ കൊടുവള്ളി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10