Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Forest Act Amendment Bill| തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനഭേദഗതി ബില്‍; ഇന്ന് മന്ത്രിസഭയില്‍ അംഗീകാരം

Forest Act Amendment Bill| തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനഭേദഗതി ബില്‍; ഇന്ന് മന്ത്രിസഭയില്‍ അംഗീകാരം
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വനഭേദഗതി ബില്ലിന് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടുവരുവാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഈ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഒളിച്ചു കളിച്ചിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെയാണ് മലയോര ജനതയുടെ പിന്തുണ ലക്ഷ്യമിട്ട് വൈകിയ വേളയില്‍ ബില്ല് കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാലും കേന്ദ്ര നിയമം ഭേദഗതി ചെയ്യേണ്ടതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം അനിവാര്യമാണ്. സ്വകാര്യ വ്യക്തികളുടെ ചന്ദനമരം സര്‍ക്കാര്‍ അനുമതിയോടെ മുറിക്കുന്നതിനുള്ള ഭേദഗതി ബില്ലും ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in