Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി

യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി
ദുബായ്: യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് , മാർച്ച് 17 നും 31 നും ഇടയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. മുംബൈ, ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട് , കൊച്ചി എന്നിവയുൾപ്പെടെ ഇന്ത്യയിലെ എട്ട് സ്ഥലങ്ങളിലേക്കുള്ള സർവീസ് ആണ് എയർലൈൻനിർത്തുന്നത്. കോവിഡിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ,രോഗം വ്യാപിക്കുന്നത് തടയാൻ ഇന്ത്യയിലെ കേന്ദ്ര സർക്കാർ തിങ്കളാഴ്ച (മാർച്ച് 16) യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ഇതിനിടെ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതും ഇന്ത്യ ഇന്ന് നിരോധനം ഏർപ്പെടുത്തി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

Latest News

കോവിഡ് 19: ഖത്തറില്‍ വ്യവസായ മേഖല അടച്ചു; രണ്ടാഴ്ചത്തേയ്ക്ക് റോഡുകള്‍ക്ക് പൂട്ടിട്ടു

Save your stories

Sign in