Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി
ദുബായ് : യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി വെട്ടിക്കുറച്ചു. ഇതനുസരിച്ച്, മാര്‍ച്ച് 18 മുതല്‍ പുതിയ പ്രവര്‍ത്തന സമയമായിരിക്കുമെന്ന്, മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് അധികൃതര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇനി മാളുകള്‍ തുറക്കുക ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു  വരെ മാത്രമായിരിക്കും. യുഎഇയിലെ ഇരുപത്തിയഞ്ചിലധികം ഷോപ്പിങ് മാളുകളുടെ ഉടമസ്ഥരാണ് മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്,  ദെയ്‌റ സിറ്റി സെന്‍റര്‍, ബര്‍ഷ സിറ്റി സെന്‍റര്‍, ഷാര്‍ജ സിറ്റി സെന്‍റര്‍, ഷിന്‍ഡഗ സിറ്റി സെന്‍റര്‍, മിര്‍ദിഫ് മാള്‍ തുടങ്ങിയവയെല്ലാം ഈ ഗ്രൂപ്പിന് കീഴിലാണ്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

കോവിഡ് 19: ഖത്തറില്‍ വ്യവസായ മേഖല അടച്ചു; രണ്ടാഴ്ചത്തേയ്ക്ക് റോഡുകള്‍ക്ക് പൂട്ടിട്ടു

Latest News

യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി

Save your stories

Sign in