VIDEO : വീണ്ടും ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി; മോദി പ്രഭാവത്തിന് കോട്ടം തട്ടിയെന്ന് വിളിച്ചോതി കര്‍കര്‍ദൂമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
February 03, 2020
1 min read
•
Updated: June 05, 2026
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് ഒഴിഞ്ഞ കസേരകളെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കര്‍കര്‍ദൂമയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി റാലിയില്‍ ആളില്ലാതിരുന്നതിന്‍റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു.
https://youtu.be/ktpFGNhP4C8
പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ എടുത്ത വീഡിയോയില്‍ പ്രസംഗം കേള്‍ക്കാനായി ഒരുഭാഗത്ത് നിരത്തിയ ചുവന്ന നിറത്തിലുള്ള കസേരകളില്‍ ഏതാനും പേര്‍ മാത്രമേ ഉള്ളൂ. തുണി കൊണ്ട് മറച്ചു കെട്ടിയ വേദിയുടെ പിന്‍ഭാഗത്തും ഒഴിഞ്ഞ സ്ഥലം ഏറെയാണ്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി എത്തുന്നത് ഇത് ആദ്യമായാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10