Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് | VIDEO

സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് | VIDEO
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേർക്ക് പരിക്ക്. എ.ആർ ജയകുമാർ (47), അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.  60 ശതമാനം പൊള്ളലേറ്റ ജയകുമാറിന്‍റെ നില ഗുരുതരമാണ്. രജീഷിന് 28 ശതമാനവും അമലിന് 18 ശതമാനവും പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും സന്നിധാനം ഗവൺമെന്‍റ് ആശുപത്രിയിൽ നിന്നും മാറ്റി. ജയകുമാറിനെയും രജീഷിനെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. പമ്പ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മാറ്റുക. മാളികപ്പുറത്തിന് സമീപം വെടിമരുന്ന് നിറയ്ക്കുന്നിതിനിടെയാണ് അപകടമുണ്ടായത്. തീർത്ഥാടകർ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. അപകട കാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി.   https://www.youtube.com/watch?v=_adUHxCGPdE

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in