Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DR.SHERLY VASU| സൗമ്യ കേസടക്കം പോസ്റ്റ്മോര്‍ട്ടം നടത്തിയ വിദഗ്ധ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ലി വാസു അന്തരിച്ചു

DR.SHERLY VASU| സൗമ്യ കേസടക്കം പോസ്റ്റ്മോര്‍ട്ടം നടത്തിയ വിദഗ്ധ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ലി വാസു അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ശേഷം ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് തുടങ്ങിയ കേരളത്തിലെ ശ്രദ്ധേയമായ കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ലി വാസുവാണ്. കേരളത്തിലെ മികച്ച ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളായി അവര്‍ അറിയപ്പെടുന്നു. നിരവധി കോളിളക്കം സൃഷ്ടിച്ച കേസുകളിലെ ഫോറന്‍സിക് സര്‍ജന്‍ കൂടിയായിരുന്നു അവര്‍. 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' എന്ന പേരില്‍ ഒരു പുസ്തകവും അവര്‍ രചിച്ചിട്ടുണ്ട്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in