Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി

വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി
  വയനാട്: വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം. കോഴിക്കോട് - മൈസൂർ റോഡിലെ മുത്തങ്ങയിൽ ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം യാത്രികർക്കു നേരെ തിരിഞ്ഞത്. തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികർ വാഹനം ഉപേക്ഷിച്ച് ഓടിയതോടെ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. കുടുംബത്തോടൊപ്പമുള്ള കാർ യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ട് കാർ നിർത്തിയപ്പോഴാണ് മുന്നിൽ പോയ ബൈക്ക് യാത്രികാരെ ആന ആക്രമിക്കുന്നത് കണ്ടതെന്ന് ദൃശ്യങ്ങൾ പകർത്തിയ സുൽത്താൻ ബത്തേരി സ്വദേശി സൽമാൻ ഷാ പറഞ്ഞു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in