മാൻ പോർട്ടബിൾ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
Jaihind TV News Report
Jaihind TV Web Desk
September 12, 2019
1 min read
•
Updated: June 10, 2026
ശത്രുസൈന്യത്തിന്‍റെ ടാങ്കറുകളെ പ്രതിരോധിക്കാൻ കഴിവുള്ള മാൻ പോർട്ടബിൾ മിസൈൽ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സംവിധാനമാണ് ഇന്ത്യ പരീക്ഷിച്ചത്. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. അതി ശക്തമായ ആക്രമണ രീതിയിലുള്ള മിസൈൽ സംവിധാനം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിപ്പിച്ചെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10