Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുരന്തസ്ഥലം സന്ദർശിക്കരുത്, മാധ്യമങ്ങളോട് മിണ്ടരുത്; ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്ക്

ദുരന്തസ്ഥലം സന്ദർശിക്കരുത്, മാധ്യമങ്ങളോട് മിണ്ടരുത്; ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്ക്
  തിരുവനന്തപുരം: ദുരന്ത മേഖലയിലേക്ക് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞർക്കും വിലക്ക്. വയനാട്ടിലെ ദുരന്ത മേഖലയായ മേപ്പാടി പഞ്ചായത്തിൽ സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദേശം. ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് പഠന റിപ്പോർട്ടുകൾ പങ്കുവെക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ദുരന്ത മേഖലയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുവാദം വാങ്ങണമെന്നും ഉത്തരവ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in