Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബാലഭാസ്കറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും

ബാലഭാസ്കറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും
ബാലഭാസ്കറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും . അന്വേഷണ സംഘം ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സർക്കാരിനെടുക്കാമെന്ന റിപ്പോർട്ട് ഡി ജി പി സർക്കാരിന് കൈമാറും . ബാലഭാസ്കറിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബാല ഭാസ്കറിന്‍റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് ബാല ഭാസ്കറിന്‍റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ഡിജിപിയുമായി ഇന്നലെ ചർച്ച നടത്തി. കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന് കൈക്കൊള്ളാമെന്ന റിപ്പോർട്ടും ഡിജിപി സർക്കാരിന് കൈമാറും. ബന്ധുക്കൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ചുവെന്നാണ് യോഗത്തിന്‍റെ വിലയിരുത്തൽ.ചില സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം സിബിഐ അന്വേഷണം സംബസിച്ച് അന്തിമ തീരുമാനം സർക്കാരിന്റെതായിരിക്കും .

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in