ഡൽഹി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്... നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വോട്ടെണ്ണൽ ഫെബ്രുവരി 11ന്
Jaihind TV News Report
Jaihind TV Web Desk
January 06, 2020
1 min read
•
Updated: June 09, 2026
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്. വോട്ടെണ്ണൽ ഫെബ്രുവരി 11ന്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. വിജ്ഞാപനം ഈ മാസം 14ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. ഫെബ്രുവരി 8ന് വോട്ടെടുപ്പും 11-ന് വോട്ടെണ്ണലും നടക്കും. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. ഫെബ്രുവരി 13ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10