Logo
CHANGE MODE
Fri, Jun 05, 2026 • 02:52 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എക്‌സൈസ് തീരുവ കുറയ്ക്കല്‍ ഫലം കണ്ടില്ല; തുടർച്ചയായ 6 ദിവസവും ഇന്ധനവില വർധന തുടരുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 11, 2018
1 min read Updated: June 03, 2026
Share:

എക്‌സൈസ് തീരുവ കുറയ്ക്കല്‍ ഫലം കണ്ടില്ല; തുടർച്ചയായ 6 ദിവസവും ഇന്ധനവില വർധന തുടരുന്നു
കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ച് വില കുറച്ചതിന് പിന്നാലെ തുടർച്ചയായ 6 ദിവസവും ഇന്ധനവില വർധിച്ചു. പേട്രോളിന് 10 പൈസയും, ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിച്ചത്. ബ്രെന്‍റ് ക്രൂഡോയിൽ വില ബാരലിന് 84.98 ഡോളറിലെത്തി. ഡീസൽ വില ഡൽഹിയിൽ 74.35 രൂപയിലെത്തി. മുംബൈയിൽ 77.93 ഉം ചെന്നൈയിൽ 78.61 ഉം കൊൽക്കത്തയിൽ 76.20 ഉം രൂപയാണ് വില. മൈക്കൽ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദനകേന്ദ്രങ്ങൾ അടച്ചതിനാൽ വില കൂടുമെന്നാണ് സൂചന.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10