Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ധന വില വീണ്ടും കുതിക്കുന്നു; പുതു വർഷത്തിൽ മാത്രം കൂടിയത് പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും

ഇന്ധന വില വീണ്ടും കുതിക്കുന്നു;  പുതു വർഷത്തിൽ മാത്രം കൂടിയത് പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും
ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവിലയിലും വൻ കുതിച്ചുകയറ്റമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 79.14 പൈസയായി. ഡീസലിന് 73.86 പൈസയും. കോഴിക്കോട് ഡീസലിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി. പുതു വർഷത്തിൽ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയുമാണ് കൂടിയത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയിലുണ്ടായ വർധവാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 2.42 ശതമാനം വർധിച്ച് 70.26 ഡോളർ ആയി. പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക ഇറാൻ യുദ്ധ സമാനമായി സാഹചര്യങ്ങളും ഇപ്പോഴത്തെ വില വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...