Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു: പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്റെ ഭാര്യക്കെതിരെ നടപടി; കെ.പി. രമണിയെ സി.പി.എം പുറത്താക്കി

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു: പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്റെ ഭാര്യക്കെതിരെ നടപടി; കെ.പി. രമണിയെ സി.പി.എം പുറത്താക്കി
കണ്ണൂര്‍ തളിപ്പറമ്പില്‍ കെ പി രമണിക്കെതിരെ അച്ചടക്ക നടപടി. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത രമണിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. നിലവില്‍ സി പി എം ഏരിയാ കമ്മിറ്റി അംഗമാണ് കെ പി രമണി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി രമണി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമാണ്. തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ടികെ ഗോവിന്ദന്റെ ഭാര്യയായ രമണി യുഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാലാണ് പാര്‍ട്ടി നടപടി. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in