സി.പി.എം., ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ നേതൃത്വം പ്രതിരോധത്തിൽ
Jaihind TV News Report
Jaihind TV Web Desk
September 04, 2018
1 min read
•
Updated: June 05, 2026
പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ സി.പി.എം., ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ നേതൃത്വങ്ങൾ പ്രതിരോധത്തിൽ. പരാതിയെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം., ഡി.വൈ.എഫ്.ഐ. ജില്ലാ നേതൃത്വങ്ങൾ പ്രതികരിച്ചു.
അതേ സമയം ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പി.കെ. ശശി എംഎല്‍എ പറഞ്ഞു.
https://www.youtube.com/watch?v=VyYgXQqou28
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10