Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം

രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം
കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. പിലാത്തറയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സി.പി.എം കയ്യേറ്റം നടത്തിയത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും സി.പി.എം ആക്രമണമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 19ന് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടാകുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. https://www.youtube.com/watch?v=0pw97vIhNZY  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in