Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് സി.പി.എമ്മിന് തിരിച്ചടി: 26പേര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട് സി.പി.എമ്മിന് തിരിച്ചടി: 26പേര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാലക്കാട് സി.പി.എമ്മിനും വീണ്ടും തിരിച്ചടി. സിപിഎം ഭരിക്കുന്ന മരുതറോഡ് പഞ്ചായത്ത് കുപ്പിയോട് വാര്‍ഡിലെ മൂന്ന് സ്ത്രീകളടക്കം 26 സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് സ്ത്രീകളടക്കം 23 സിപിഎം പ്രവര്‍ത്തകരും മൂന്ന് ബിജെപി പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മരുതറോഡ് പഞ്ചായത്തിലെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയുമാണ് പ്രവര്ത്തകര് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വീകരണയോഗം ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റു മാരായ എം. സജിത്, ദിനേശ് എസ്. കുമാര്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.വി രാജേഷ്, സി. ബാലന്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in