Logo
Tue, Jun 23, 2026 • 01:25 AM
LIVE TV
Watch

No business videos available

No Middle East videos available

പിഎസ്‌സി മെംബർമാരുടെ നിയമനത്തിലെ അഴിമതി അന്വേഷിക്കണം; ഗവർണർക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 14, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പിഎസ്‌സി മെംബർമാരുടെ നിയമനത്തിലെ അഴിമതി അന്വേഷിക്കണം; ഗവർണർക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
  പിഎസ്‌സി മെംബര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത്. നിയമനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം ഉയർന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ  നിയമനത്തിന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് ഗവർണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10