റിപ്പബ്ലിക്ക് ദിനത്തിൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
January 25, 2020
1 min read
•
Updated: June 09, 2026
നാളെ റിപ്പബ്ലിക്ക് ദിനത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ തകർക്കുന്ന ബിജെപി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പതാക ഉയർത്തുന്നതിനൊപ്പം കോണ്‍ഗ്രസ് പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിക്കുമെന്ന് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
https://www.youtube.com/watch?v=KR6-vsX1qTw
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10