Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ പഠനം: സംസ്ഥാനത്തെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ്ണ

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ പഠനം: സംസ്ഥാനത്തെ എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ്ണ
  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ 163 എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജഗതി ഡി.പി.ഐ ഓഫീസിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. സ്റ്റാച്യു എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരീക്ഷാ ഭവന് മുന്നില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സനും ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍,എം.പിമാര്‍,എം.എല്‍.എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ സംസ്ഥാനവ്യാപകമയി നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. https://www.facebook.com/INCKerala/photos/a.1530068523872192/2688864531325913/?type=3&theater

Related articles

See all
Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Save your stories

Sign in