Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘സർക്കാരിന് സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന സമീപനം’; വൈദ്യുതി ചാർജ് വർധനവിനെതിരെ കോണ്‍ഗ്രസ് മാർച്ചും ധർണ്ണയും

‘സർക്കാരിന് സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന സമീപനം’; വൈദ്യുതി ചാർജ് വർധനവിനെതിരെ കോണ്‍ഗ്രസ് മാർച്ചും ധർണ്ണയും
  കണ്ണൂർ: സാധാരണക്കാരുടെ മെക്കിട്ടു കേറുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. എല്ലാ മേഖലകളിലും വൻകിട മുതലാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ജനപക്ഷത്തു നിൽക്കുന്നതിനു പകരം അവർക്കെതിരായാണ് ഗവൺമെന്‍റ് നിലകൊള്ളുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്ണൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് മാർച്ച് നടത്തി. നിയോജകമണ്ഡലം തലങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in