Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആർ.എസ്.എസിനെ എതിർക്കാൻ കഴിയുന്ന ഏക മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന് കെ. സുധാകരൻ

ആർ.എസ്.എസിനെ എതിർക്കാൻ കഴിയുന്ന ഏക മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന് കെ. സുധാകരൻ
ആർ.എസ്.എസിനെ എതിർക്കാൻ കഴിയുന്ന ഏക മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ്  കെ സുധാകരൻ. കേരളത്തിൽ ബി.ജെ.പി വളർന്നിട്ടില്ല. കേരളത്തിൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകരെ കോൺഗ്രസിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി സുതാര്യമല്ലെന്ന് പറഞ്ഞ കെ.സുധാകരൻ ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നും പറഞ്ഞു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in