'അമേഠി എം.പി അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു'; സ്മൃതി ഇറാനിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
April 05, 2020
1 min read
•
Updated: June 09, 2026
അമേഠി എം.പി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്മൃതി ഇറാനി അന്താക്ഷരി കളിക്കുമ്പോള്‍ കൊവിഡ് കാലത്ത് തന്റെ മുന്‍ മണ്ഡലമായ അമേഠിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
https://twitter.com/INCIndia/status/1246705381352583172
നേരത്തെ അമേഠിയിലെ ജനങ്ങള്‍ക്ക് അരിയും ഗോതമ്പും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ട്രക്കുകളില്‍ രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ഇതോടൊപ്പം മാസ്‌കും സോപ്പും സാനിറ്റൈസറുകളും അദ്ദേഹം ജനങ്ങള്‍ക്കായി എത്തിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10