Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓൺലൈൻ വിദ്യാഭ്യാസത്തിന് മുന്നൊരുക്കം നടത്താത്ത സംസ്ഥാന സർക്കാർ ദേവികയുടെ മരണത്തിലെ ഒന്നാം പ്രതി : മുല്ലപ്പള്ളി രാമചന്ദ്രൻ

ഓൺലൈൻ വിദ്യാഭ്യാസത്തിന് മുന്നൊരുക്കം നടത്താത്ത സംസ്ഥാന സർക്കാർ ദേവികയുടെ മരണത്തിലെ ഒന്നാം പ്രതി : മുല്ലപ്പള്ളി രാമചന്ദ്രൻ
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പകൽ കൊളള നടത്തുകയാണെന്ന് കോൺഗ്രസ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് മുന്നൊരുക്കം നടത്താത്ത സംസ്ഥാന സർക്കാരാണ് ദേവികയുടെ മരണത്തിലെ ഒന്നാം പ്രതിയെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികളെ കൊണ്ടു വന്ന കാര്യത്തിലും മുന്നൊരുക്കം വാക്കുകളില്‍ മാത്രം ഒതുങ്ങി. ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയില്ല. പകരം കേരളത്തിലേക്ക് എത്തിയവരെ ഹോം ക്വാറന്‍റൈനിലേയ്ക്ക് വിട്ടു. ഇത് കൊവിഡ് രോഗികളുടെ എണ്ണം കൂട്ടിയെന്നും ഇത് സർക്കാരിന്‍റെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യണമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പൂർണ പിന്തുണയുണ്ട്. എന്നാൽ കൂടുതൽ ജാഗ്രത വേണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. പക്ഷേ സർക്കാർ കൊവിഡിന്‍റെ മറവിൽ പകൽക്കൊള്ള നടത്തുകയാണ്. പമ്പ-ത്രിവേണിയിൽ മണൽ കൊള്ളയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ആനയെ കൊന്ന സംഭവത്തിൽ വർഗീയവത്കരിക്കാൻ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/186323582681196/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in